Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Four-storey building collapses in Delhi| ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; രണ്ട് മരണം

Four-storey building collapses in Delhi| ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; രണ്ട് മരണം
ഡല്‍ഹിയിലെ സീലംപൂരില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം. ജനത മസ്ദൂര്‍ കോളനിയില്‍ ഇന്ന് രാവിലെ 7:00 മണിയോടെയാണ് സംഭവം. പത്ത് പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ജിടിബി ആശുപത്രിയിലേക്കുമാണ് മാറ്റിയത്. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന ഒരു കുടുംബം ഇവിടെ താമസിക്കുന്നുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഏപ്രില്‍ ആദ്യം ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിക്കുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in