Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. വിദ്യാര്‍ത്ഥി യുവജന നേതാവായി വളര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുരേഷ് തലസ്ഥാനനഗരിയിലെ സമര സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 
 
കെഎസ്യു തിരുവനന്തപുരം ജില്ല സെക്രട്ടറി ഗൗരി സുരേഷ് മകളാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in