Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നു; ഇടപെടല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷം'

'കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നു;  ഇടപെടല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷം'
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരന്‍ ഷമീര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷമാണ് കെ. സുധാകരനെ പീഡനക്കേസില്‍ പെടുത്തുവാന്‍ ശ്രമം നടത്തിയതെന്ന് ഷമീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. കെ. സുധാകരനെതിരെ റസ്റ്റം നിര്‍ദേശിച്ചതനുസരിച്ച് കളവായി 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി വ്യക്തമാകുന്ന ശബ്ദരേഖയും പരാതിക്കാരനായ ഷമീര്‍ പുറത്തുവിട്ടു. കുറ്റപത്രത്തില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും, തങ്ങള്‍ പറയാത്ത പല കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in