Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

THUG LIFE MOVIE| വിവാദങ്ങള്‍ക്ക് അവസാനമില്ല; 'തഗ് ലൈഫ്' ഇന്ന് തിയറ്ററുകളില്‍

THUG LIFE MOVIE| വിവാദങ്ങള്‍ക്ക് അവസാനമില്ല; 'തഗ് ലൈഫ്' ഇന്ന് തിയറ്ററുകളില്‍
കമല്‍ഹാസന്‍ നായകനായ ചിത്രം തഗ് ലൈഫ് ഇന്ന് തീയറ്ററുകളിലെത്തും. വിവാദങ്ങളെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രദര്‍ശനം ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. കന്നഡ ഭാഷ ജനിച്ചത് തമിഴില്‍ നിന്നാണെന്നായിരുന്നു കമല്‍ഹാസന്റെ പ്രസ്ഥാവന.വലിയ വിവാദങ്ങളിലേക്കാണ് ഇത് നയിച്ചത്. നടന്‍ കമല്‍ ഹാസന്‍ അടുത്തിടെ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ നടന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു. 'കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണെന്ന' പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. വിവാദ പരാമര്‍ശത്തിന് ശേഷം കമല്‍ ഹാസനോട് കര്‍ണാടക ഫിലിം ചേംബര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണാടകയില്‍ വിലക്കുകയായിരുന്നു. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കിരുന്നു. അതിനിടയില്‍ കര്‍ണാടക ഒഴികെയുളള സംസ്ഥാനങ്ങളില്‍ തഗ് ലൈഫ് ഇന്ന് തീയറ്ററുകളിലെത്തും.

Related articles

See all
Popular News

നാന പടേക്കറുടെ വിയോഗം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

ജാനകിയമ്മയ്ക്ക് വിടചൊല്ലി സംഗീതാലോകം; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി ആയിരങ്ങൾ, സംസ്...

Popular News

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു

Save your stories

Sign in