Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് വാളയാറിലെ പെൺകുട്ടികളുടെ  അമ്മ
മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായിയെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കും. ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമരം തുടങ്ങി. പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ നിരവധിപേർ സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. https://youtu.be/76T-1wVZ118

Related articles

See all
Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Save your stories

Sign in