Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സനൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഡിസംബർ 2ന് ചുമതലയേൽക്കും

സനൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഡിസംബർ 2ന് ചുമതലയേൽക്കും
Sunil-Arora OP-Rawat സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറയെ നിയമിച്ചു. ഡിസംബർ രണ്ടിന് ചുമതലയേൽക്കും. വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്. 1980 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സുനിൽ അറോറയെ തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഇന്നലെ രാത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറയെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. ഡിസംബർ 2ന് ചുമതലയേൽക്കുന്ന ഇദ്ദേഹത്തിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. രാജസ്ഥാൻ കേഡറിൽ ഉദ്യോഗസ്ഥനായ സുനിൽ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണറായ അറോറ 1980 ബാ്ച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ സപ്തംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in