Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രസിഡന്‍റിന്‍റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ച് പ്രക്ഷോഭകർ; അടുക്കളയിലും ആരാമത്തിലും പ്രക്ഷോഭകരുടെ ആറാട്ട്

പ്രസിഡന്‍റിന്‍റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ച് പ്രക്ഷോഭകർ; അടുക്കളയിലും ആരാമത്തിലും പ്രക്ഷോഭകരുടെ ആറാട്ട്
  കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ വസതി കയ്യേറിയ പ്രക്ഷോഭകരുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രസിഡന്‍റിന്‍റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ചും അടുക്കളയില്‍ പാചകം ചെയ്തും കിടപ്പറയില്‍ കയറിയുമെല്ലാം പ്രക്ഷോഭകർ കലാപം ശക്തമാക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രസിഡന്‍റ് ഗോട്ടബയ രജപക്സയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രക്ഷോഭകാരികൾ ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചക്കറികൾ അരിയുന്നതിന്‍റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്‍റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.   https://twitter.com/dragon_of_time_/status/1545701686664126464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545701686664126464%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F09%2Fsri-lanka-crisis-protesters-swim-in-sri-lankan-president-gotabaya-rajapaksas-pool.html   https://twitter.com/Jamz5251/status/1545699989812178944?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545699989812178944%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F09%2Fsri-lanka-crisis-protesters-swim-in-sri-lankan-president-gotabaya-rajapaksas-pool.html   https://twitter.com/Jamz5251/status/1545716286834937857?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545716286834937857%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F09%2Fsri-lanka-crisis-protesters-swim-in-sri-lankan-president-gotabaya-rajapaksas-pool.html   https://twitter.com/i/status/1545712728068591616   https://twitter.com/i/status/1545691325692985345     https://twitter.com/i/status/1545699304139984896   https://twitter.com/i/status/1545722900367708161   https://twitter.com/i/status/1543949634384842752

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in