Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്മൃതിയുടെ വെടിക്കെട്ട് സെഞ്ചുറി! ഹോങ്കോങ്ങിന് മുന്നിൽ 194 റൺസ് വിജയലക്ഷ്യം; റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ താരം

സ്മൃതിയുടെ വെടിക്കെട്ട് സെഞ്ചുറി! ഹോങ്കോങ്ങിന് മുന്നിൽ 194 റൺസ് വിജയലക്ഷ്യം; റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ താരം

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരേ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 193 റൺസ് നേടി. തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദാനയാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. 64 പന്തിൽ 124 റൺസെടുത്ത മന്ദാന ഹോങ്കോങ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഇരുവരും ആക്രമിച്ച് കളിച്ചതോടെ ആദ്യ ആറ് ഓവറിൽ ഇന്ത്യ 60 റൺസ് പിന്നിട്ടു. ആറാം ഓവറിൽ മാത്രം ഷഫാലി 22 റൺസ് നേടി. എട്ടാം ഓവറിൽ 17 പന്തിൽ 28 റൺസെടുത്ത ഷഫാലി പുറത്തായി.

തുടർന്ന് ക്രീസിലെത്തിയ മന്ദാന സ്കോറിങ്ങിന്റെ വേഗം കൂട്ടി. ഹോങ്കോങ് ബൗളർമാരെ തുടർച്ചയായി ബൗണ്ടറികൾക്ക് പറത്തിയ താരം 11-ാം ഓവറിൽ അർധസെഞ്ചുറി പൂർത്തിയാക്കി. പത്തോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസായിരുന്നു





Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in