Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph MLA| മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും: ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Sunny Joseph MLA|  മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും: ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വായനക്കാരെ നയിക്കാനും പൊതുവിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്താനും അദ്ദേഹത്തിന്റെ എഴുത്തിലൂടെ കഴിഞ്ഞു. ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in