Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എന്തൊരു സിംപിൾ ആൻഡ് ഹമ്പിളാണ് നമ്മുടെ മുഖ്യമന്ത്രി' പ്രശംസയുമായി ഷാഫി കൊല്ലം

'എന്തൊരു സിംപിൾ ആൻഡ് ഹമ്പിളാണ് നമ്മുടെ മുഖ്യമന്ത്രി'  പ്രശംസയുമായി ഷാഫി കൊല്ലം

മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ഗായകൻ ഷാഫി കൊല്ലം രംഗത്ത് . ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാഫിയുടെ പ്രശംസ കുറുപ്പ്. തിരുവന്തപുരത്തേക്കുള്ള വന്ദേഭാരത് യാത്രയിലാണ്് മുഖ്യമന്ത്രി വി ഡി സതീശനെ ഷാഫി കണ്ടുമുട്ടിയത്. 'എന്തൊരു സിംപിൾ ആൻഡ് ഹമ്പിളാണ് നമ്മുടെ മുഖ്യമന്ത്രി' എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്. 'വി.ഡി. സതീശന്റെ അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, അറിയാം ഒരുപാട് കേട്ടിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി' എന്നും അദ്ദേഹം ജനങ്ങളുടെ നേതാവ് എന്തായിരിക്കണമെന്ന് അനുഭവിച്ചറിഞ്ഞെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 

ഫേസ്ബുക് കുറുപ്പിന്റെ പൂർണ രൂപം :

എന്തൊരു സിംപിൾ ആൻഡ് ഹമ്പിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ സി.എം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ വന്ദേഭാരതിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു ഞാൻ. അടുത്ത്‌ ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, അറിയാം ഒരുപാട് കേട്ടിട്ടുണ്ടല്ലോ എന്ന് മറുപടി. ഏറെ അഭിമാനം സന്തോഷം. സെൽഫിയെടുക്കാൻ സമ്മതം ചോദിച്ചതും ‘അതിനെന്താ വാ ഏടുത്തോളൂ ഇവിടിരുന്നോളൂ’ ഈ മറുപടിയിൽ അനുഭവിച്ചറിഞ്ഞു ജനങ്ങളുടെ നേതാവ് എന്തായിരിക്കണമെന്ന്. അങ്ങ് നീണാൾവാഴട്ടെ സർ..


Related articles

See all
Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in