Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Bus Accident| എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്

Bus Accident| എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്
മലപ്പുറം എടപ്പാള്‍ കണ്ടനകത്ത് നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക് കണ്ടനകം സ്വദേശി പാണേക്കാട്ട് വിജയനാണ് മരിച്ചത്. എടപ്പാള്‍ ദാറുള്‍ ഹിദായ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ സമീപത്തു നില്‍ക്കുകയായിരുന്നു മരണപ്പെട്ട വിജയന്‍. അപകട സമയത്ത് നിരവധി കുട്ടികള്‍ ബസിലുണ്ടായിരുന്നു. കണ്ടനകം വിദ്യാപീഠം സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികളും സമീപത്തുണ്ടായിരുന്നു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in