Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുസാഫർപൂർ പീഡന കേസ് : നാഗേശ്വർ റാവു തിങ്കളാഴ്ച ഹാജരാകണം

മുസാഫർപൂർ പീഡന കേസ് : നാഗേശ്വർ റാവു തിങ്കളാഴ്ച ഹാജരാകണം
SC-summons-Nageswara-Rao മുസാഫർപൂർ അഭയ കേന്ദ്ര പീഡന കേസിൽ സിബിഐ താത്കാലിക ഡയറക്ടർ ആയിരുന്ന നാഗേശ്വർ റാവുവിനോട് തിങ്കളാഴ്ച സുപ്രീം കോടതിയിൽ നേരിട്ട് ഹാജർ ആകാൻ നിർദേശം. സി ബി ഐ പ്രോസിക്യുഷൻ ഡയറക്റ്റർ എസ് വാസു റാമും ഹാജർ ആകണമെന്നാണ് സുപ്രീംകോടതി നിർദേശം. മുസാഫർപൂർ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശർമയെ സ്ഥലം മാറ്റിയതിന് സുപ്രീം കോടതി ഇരുവർക്കും കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. തിങ്കളാഴ്ചത്തെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകും എന്ന് കോടതിയുടെ മുന്നറിയിപ്പ്.എന്ത് കൊണ്ട് ജയിലിൽ അയക്കരുത് എന്ന് സി ബി ഐ ഉദ്യോഗസ്ഥർ വിശദീകരിക്കണം എന്നും കോടതി വ്യക്തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in