Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുംബൈ ഡാന്‍സ് ബാറുകളുടെ നിയന്ത്രണത്തില്‍ ഇളവ് വരുത്തി സുപ്രീം കോടതി

മുംബൈ ഡാന്‍സ് ബാറുകളുടെ നിയന്ത്രണത്തില്‍ ഇളവ് വരുത്തി സുപ്രീം കോടതി
മുംബൈയിലെ ഡാൻസ് ബാറുകളിൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന പ്രവർത്തന നിയന്ത്രണങ്ങളിൽ സുപ്രീം കോടതി ഇളവ് വരുത്തി. ഡാൻസ് ബാറിൽ മദ്യം നൽകാമെന്നും സി.സി ടി.വികളുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ആരാധനലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിൽ മാത്രമേ ഡാൻസ് ബാറുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. ദൂരപരിധി മുംബൈ നഗരത്തിൽ പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. 6.30 മുതൽ 11.30 വരെ മാത്രമേ ഡാൻസ് ബാറുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന മഹാരാഷ്ട്ര സർക്കാർ നിയമത്തിലെ വ്യവസ്ഥ കോടതി ശരിവെച്ചു. 2016ലെ വിധിയിൽ കോടതി ഭേദഗതി വരുത്തി. നർത്തകിമാരുടെ നേരെ നാണയങ്ങളും നോട്ടുകളും എറിയാൻ പാടില്ല. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണം. ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in