Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ സുപ്രീം കോടതി

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ സുപ്രീം കോടതി
ആൾക്കൂട്ട ആക്രമണം നടത്തുന്നവർ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണമെന്ന് സുപ്രീം കോടതി. നിയമം കയ്യിലെടുത്താൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് അവർ തിരിച്ചറിയണമെന്ന് കോടതി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാന്‍ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നല്‍കി. ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള വിധി നടപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in