Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആലപ്പാട് കരിമണൽ ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും

ആലപ്പാട് കരിമണൽ ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും
ആലപ്പാട് കരിമണൽ ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പെണ്കുട്ടിയുടെ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വാർത്ത പരിഗണിച്ചാണ് ഇടപെടാനുള്ള ട്രിബ്യുണൽ തീരുമാനം ഉണ്ടായത് ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. ട്രിബ്യൂണൽ സ്വമേധയ ആണ് കേസ് ഫയൽ ചെയ്തത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in