Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജമല ദുരന്തത്തില്‍ 8 മരണം; 12 പേരെ രക്ഷപ്പെടുത്തി, 58 പേർ മണ്ണിനടിയില്‍

രാജമല ദുരന്തത്തില്‍ 8 മരണം; 12 പേരെ രക്ഷപ്പെടുത്തി, 58 പേർ മണ്ണിനടിയില്‍
  ഇടുക്കി മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ 8 പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 58 പേര്‍ മണ്ണിനടിയിലെന്നാണ് വിവരം.  അതേസമയം, ഇടുക്കിയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ തകർന്ന പെരിയവര പാലം ശരിയാക്കി. പാലത്തില്‍ കൂടി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കി. രക്ഷാപ്രവർത്തനത്തിന് എന്‍ഡിആർഎഫ് സംഘം ആലപ്പുഴ, തൃശൂര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചു. ഇതിനിടെ മൂന്നാർ ദേശീയപാതയില്‍ ഉരുള്‍പൊട്ടലിനെ തുടർന്ന് രാജമലയിലേക്ക് യാത്രതിരിച്ച ആരോഗ്യപ്രവര്‍ത്തകരും എന്‍ഡിആര്‍എഫ് സംഘവും കുടുങ്ങിക്കിടക്കുകയാണ്.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in