Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സൈന്യത്തിന്റെ ആക്രമണത്തെ മോദി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു : രാഹുൽ ഗാന്ധി

സൈന്യത്തിന്റെ ആക്രമണത്തെ മോദി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു : രാഹുൽ ഗാന്ധി
റഫേൽ കേസിൽ എയർഫോഴ്‌സിൽ നിന്ന് 30,000 കോടി രൂപ മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സൈന്യത്തിന്റെ ആക്രമണത്തെ മോദി രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ ഉദപൂരിലും ചിത്തോഗർഹിലും നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ രൂക്ഷവിമർശനം. https://youtu.be/MiC-L0Zg_XM

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in