Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ സ്പോണ്‍സേര്‍ഡ് അവാര്‍ഡ് നേട്ടത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെ സ്പോണ്‍സേര്‍ഡ് അവാര്‍ഡ് നേട്ടത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
Narendra Modi Rahul Gandhi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പോണ്‍സേര്‍ഡ് അവാർഡ് നേട്ടത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. "ലോകപ്രശസ്തമായ കോട്ട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേട്ടത്തില്‍  പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ അവാര്‍ഡ് കൂടുതല്‍ പ്രശസ്തമാകുന്നത് ഇതിന് ജൂറിയില്ല എന്നതുകൊണ്ടാണ്.  കേട്ടിട്ടുപോലുമില്ലാത്ത ഒരു അലിഗഢ് കമ്പനിയിയാണ് ഇതിന് പിന്നിലെന്നതും അവാര്‍ഡിനെ കൂടുതല്‍ പ്രശ്സ്തമാക്കുന്നു" - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ബാബാ രാംദേവിന്‍റെ പതഞ്ജലിയും അർണബിന്‍റെ റിപ്പബ്ലിക്ക് ടി.വിയുമാണ് അവാർഡ് ചടങ്ങിന്‍റെ പങ്കാളികള്‍ എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. https://twitter.com/RahulGandhi/status/1085065105530748929

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in