Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇനിയെങ്കിലും ഇന്ധനവില GST പരിധിയില്‍ ഉള്‍പ്പെടുത്തൂ; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ഇനിയെങ്കിലും ഇന്ധനവില GST പരിധിയില്‍ ഉള്‍പ്പെടുത്തൂ; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ സാധാരണ ജനങ്ങൾ കുതിച്ചുയരുന്ന പെട്രോൾ-ഡീസൽ വില വർധനയിൽ ദുരിതമനുഭവിക്കുകയാണ്. ഇനിയെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. https://twitter.com/RahulGandhi/status/1048063675578417152

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in