Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിരോധം; അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകളയച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് പ്രതിരോധം;  അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകളയച്ച്  രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ എത്തിച്ച് രാഹുല്‍ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 12,000 സാനിറ്റൈസറുകള്‍, 20000ഫെയ്‌സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവ അയച്ചതായി കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിംഗാല്‍ അറിയിച്ചു. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായും പ്രദീപ് സിംഗാല്‍ പറഞ്ഞു. നേരത്തെ അദ്ദേഹം അദ്ദേഹം അമേഠിയിലെ ജനങ്ങള്‍ക്കായി   ഗോതമ്പും അവശ്യസാധനങ്ങളും അദ്ദേഹം ട്രക്കുകളില്‍ എത്തിച്ചുനല്‍കി

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in