Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മഹാമാരിയില്‍ കൈത്താങ്ങാകണം ; സ്പീക്ക് അപ് ടു സേവ് ലൈവ്‌സ് ക്യാമ്പെയ്നില്‍ രാഹുൽ ഗാന്ധി

മഹാമാരിയില്‍ കൈത്താങ്ങാകണം ; സ്പീക്ക് അപ് ടു സേവ് ലൈവ്‌സ് ക്യാമ്പെയ്നില്‍ രാഹുൽ ഗാന്ധി
  ന്യൂഡൽഹി : കൊവിഡ് ദുരിതത്തില്‍ വലയുന്നവർക്ക്  കൈത്താങ്ങേകണമെന്ന്  രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സ്പീക്ക് അപ് ടു സേവ് ലൈവ്‌സ് ക്യാമ്പെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജൻ, വെന്‍റിലേറ്റർ, ഐസിയു കിടക്കകൾ, വാക്സിൻ തുടങ്ങിയവയുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. https://twitter.com/RahulGandhi/status/1391971774976253958 എഐസിസി ആസ്ഥാനത്തും സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിലും കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഓക്സിജനും കിടക്കകളും അവശ്യമരുന്നുകളും രാജ്യത്തെങ്ങും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്  കൊവിഡിൽ വലയുന്നവർക്ക് കൈത്താങ്ങേകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അഭ്യർഥിച്ചത്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Save your stories

Sign in