Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകരോടുള്ള മോദി സർക്കാരിന്‍റെ ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായെന്ന് രാഹുൽ ഗാന്ധി

കർഷകരോടുള്ള മോദി സർക്കാരിന്‍റെ ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായെന്ന് രാഹുൽ ഗാന്ധി
മോദി സർക്കാരിന്‍റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചു എന്ന് രാഹുൽ ഗാന്ധി. അവരുടെ കണ്ണുനീർ തുടയ്ക്കുന്നതിനു പകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. കർഷകരോടുള്ള ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. അതിനാൽ കാർഷിക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണം എന്ന് രാഹുൽ ഗാന്ധി ട്വിറ്റിൽ ആവശ്യപ്പെട്ടു. [embed]https://twitter.com/RahulGandhi/status/1346378534273515520[/embed]

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in