Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കലെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് പ്രിയങ്കാ ഗാന്ധി

പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കലെന്ന് രാഹുൽ ഗാന്ധി;  കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് പ്രിയങ്കാ ഗാന്ധി
പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കൽ ആണെന്ന് രാഹുൽ ഗാന്ധി എംപി. ബില്ലിനെ പിന്തുണക്കുന്നത് രാജ്യത്തിന്‍റെ അടിത്തറയെ തകർക്കലും ആക്രമിക്കലുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിൽ ലോക്‌സഭയിൽ പാസ്സാക്കിയതോടെ കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് എഐസിസി ജനറൽ സെക3ട്ടറി പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. ബില്ലിനെതിരെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in