Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ ഒത്താശയില്‍ രാജ്യം കുത്തകകളിലേക്ക് ; സമസ്തമേഖലകളിലും ദുരിതം : രാഹുല്‍ ഗാന്ധി

മോദിയുടെ ഒത്താശയില്‍ രാജ്യം കുത്തകകളിലേക്ക് ; സമസ്തമേഖലകളിലും ദുരിതം : രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : രാജ്യം ഒട്ടാകെ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രം ഈ ദുരിതങ്ങളെ അവഗണിക്കുന്നു. കർഷകർ മാത്രമല്ല മറ്റുള്ളവരും ദുരിതത്തില്‍. തൊഴില്‍ തേടുന്ന യുവാക്കളും പ്രതിസന്ധിയിലാണ്. സമസ്ത മേഖലകളിലും കുത്തകകളുടെ കടന്നുകയറ്റമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി ഇതിന് ഒത്താശ ചെയ്യുകയാണ്. രാജ്യത്തെ സംരക്ഷിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും അതിന് തന്നെ ആർക്കും തടയാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷക പ്രതിഷേധം നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടമാണ്. എല്ലാവരും കർഷകരെ പിന്തുണക്കുന്നു .  രാജ്യത്തെ സംരക്ഷിക്കാൻ താൻ മുൻ നിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.    

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in