Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ജപ്പാൻ ഓപ്പൺ : പി.വി. സിന്ധുവിന് വിജയത്തുടക്കം

ജപ്പാൻ ഓപ്പൺ : പി.വി. സിന്ധുവിന് വിജയത്തുടക്കം
ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ട് പോരാട്ടത്തിൽ ചൈനീസ് താരം യു.ഹാനിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. സ്‌കോർ: 21-9, 21-17. മത്സരം 37 മിനുട്ടാണ് നീണ്ട് നിന്നത്. നേരത്തെ ഇന്തോനേഷ്യ ഓപ്പണിന്‍റെ ഫൈനലിൽ അകാനെ യമാഗൂച്ചിയോട് സിന്ധു പരാജയമേറ്റുവാങ്ങിയിരുന്നു. പുതിയ ടൂർണമെന്റിൽ മികച്ച തുടക്കമാണ് സിന്ധു കുറിച്ചത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in