Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയെ ട്രോളി പ്രിയങ്ക; താരതമ്യം അമിതാഭ് ബച്ചനുമായി; മോദി മികച്ച നടന്‍

മോദിയെ ട്രോളി പ്രിയങ്ക; താരതമ്യം അമിതാഭ് ബച്ചനുമായി; മോദി മികച്ച നടന്‍
മോദി മികച്ച നടനാണെന്നും ലോകത്തെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്രയും നന്നായി അഭിനയിക്കാൻ അമിതാഭ് ബച്ചന് പോലും കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. മിര്‍സാപൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. പ്രിയങ്ക മിര്‍സാപൂരില്‍ നടത്തിയ റോഡ്ഷോ വന്‍ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലളിതേഷ് പതി ത്രിപാഠിയും റോഡ്ഷോയില്‍ പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണത്തിനുള്ള അവസാന ദിവസമായ ഇന്ന് പ്രിയങ്ക എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി. https://www.youtube.com/watch?v=g6b1-WMjQ-I&feature=youtu.be

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in