Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അസാധാരണ പ്രതിഭ, എണ്ണമറ്റ ഹൃദയങ്ങളില്‍ ചിരി നിറച്ച പ്രതിഭ'; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി

'അസാധാരണ പ്രതിഭ, എണ്ണമറ്റ ഹൃദയങ്ങളില്‍ ചിരി നിറച്ച പ്രതിഭ'; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി

സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എം.പി. മലയാള സിനിമയിലെ സമാനതകളില്ലാത്ത അഭിനയപ്രതിഭയെയും അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സന്തോഷത്തെയും ഓര്‍ത്തെടുത്തുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവെച്ചത്.

 പ്രിയങ്കാ ഗാന്ധിയുടെ കുറിപ്പ്

തന്റെ അസാധാരണമായ പ്രതിഭയിലൂടെ എണ്ണമറ്റ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചിരിയും വെളിച്ചവും പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു മലയാളത്തിന്റെ പ്രിയ നടനും കോമഡിയനും എഴുത്തുകാരനും സംവിധായകനുമായ സലിം കുമാർ ജി. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ വരുംതലമുറകളും എന്നും ആദരവോടെ ഓർമ്മിക്കും.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ലക്ഷക്കണക്കിന് വരുന്ന ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in