Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയില്ല; മോദിയും കൂട്ടരും അവരുടെ ശക്തി ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു: പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയില്ല; മോദിയും കൂട്ടരും അവരുടെ ശക്തി ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു: പ്രിയങ്കാ ഗാന്ധി
  റായ്ബറേലി/ ഉത്തർപ്രദേശ്: പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി. മോദിയും കൂട്ടരും അവരുടെ ശക്തിയാണ് ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്.  ജനങ്ങളുടെ ശക്തി എന്താണെന്ന് വോട്ടെടുപ്പിലൂടെ കാണിച്ചു കൊടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 10 വര്‍ഷമായി മോദി  ചെയ്യുന്നത് ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് തന്നെയാണെന്നും പെട്ടന്നെങ്ങനെയാണ് അതൊക്കെ തള്ളിപ്പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ വിവാദമാകുന്നതിനിടെ ഇന്നലെയാണ് തനിക്ക് മുസ്‌ലിങ്ങളെന്നോ, ഹിന്ദുക്കളെന്നോ വേര്‍തിരിവില്ലെന്ന അവകാശവാദവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.  ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in