Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ മണ്ഡലത്തില്‍ കുട്ടികള്‍ വിശപ്പകറ്റാന്‍ കഴിക്കുന്നത് പുല്ല്‌; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് നോട്ടീസ്

മോദിയുടെ മണ്ഡലത്തില്‍ കുട്ടികള്‍ വിശപ്പകറ്റാന്‍ കഴിക്കുന്നത് പുല്ല്‌; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് നോട്ടീസ്
ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ വിശപ്പകറ്റാന്‍ കുട്ടികള്‍ പുല്ല് തിന്നുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനത്തിനും നോട്ടീസ്. വരാണസി ജില്ലാ മജിസട്രേറ്റ് ആണ് നോട്ടിസ് നല്‍കിയത്. പ്രാദേശിക പത്രമായ ജനദേശ് ടൈംസിനും മാധ്യമപ്രവര്‍ത്തകരായ വിജയ് വിനീത്, മനിഷ് മിശ്ര എന്നിവര്‍ക്കെതിരെയുമാണ് നടപടി. കുട്ടികള്‍ പുല്ലുതിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതേസമയം വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in