Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യാഗം നടത്തിയാൽ കൊവിഡിനെ പ്രതിരോധിക്കാം ; വിചിത്രവാദവുമായി  ബി.ജെ.പി മന്ത്രി

യാഗം നടത്തിയാൽ കൊവിഡിനെ പ്രതിരോധിക്കാം ; വിചിത്രവാദവുമായി  ബി.ജെ.പി മന്ത്രി
  ഭോപ്പാൽ: യാഗം നടത്തിയാൽ കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന വിചിത്രവാദവുമായി  ബി.ജെ.പി മന്ത്രി. മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജനങ്ങൾ നാല് ദിവസം 'യാഗ ചികിത്സ' നടത്തണമെന്നാണ് മന്ത്രിയുടെ നിർദേശം. പഴയകാലങ്ങളിൽ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാൻ പൂർവികർ യാഗം ചെയ്യാറുണ്ടെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം. 'പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകർവ്യാധികളിൽനിന്ന് രക്ഷ നേടാനായി പഴയ കാലങ്ങളിൽ നമ്മുടെ പൂർവികർ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവർക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാൻ പോലും സാധിക്കില്ല.'- ഉഷ താക്കൂർ പറഞ്ഞു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Save your stories

Sign in