ന്യൂഡല്‍ഹി: കോൺഗ്രസ് പി.സി.സി അധ്യക്ഷൻമാരുടേയും നിയമസഭാകക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ ചേരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ അധ്യക്ഷതയിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രാദേശിക സഖ്യസാധ്യതകളാണ് യോഗത്തിലെ പ്രധാന അജണ്ട.
പി.സി.സി അധ്യക്ഷന്മാരുടെ യോഗം ഡല്‍ഹിയില്‍