Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

പാലായ്ക്ക് വികസനത്തിന്‍റെ മുഖം നല്‍കിയ കെ.എം മാണിയുടെ കരുതലും സ്നേഹവും..

പാലായ്ക്ക് വികസനത്തിന്‍റെ മുഖം നല്‍കിയ കെ.എം മാണിയുടെ കരുതലും സ്നേഹവും..
പാലയെ 'രണ്ടാം ഭാര്യ' എന്ന് മാണി വിശേഷിപ്പിച്ചത് വെറുംവാക്കിലായിരുന്നില്ല. കിട്ടിയതെല്ലാം കുട്ടിയമ്മയ്ക്കൊപ്പം പാലായ്ക്കും മാണി വീതിച്ചു നൽകിയതിലൂടെ പാലായുടെ മുഖം തന്നെ മാറി. അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് പാലായിലെ ഗ്രാമ പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾ. എന്നാൽ സംസ്ഥാന സർക്കാർ വികസനമെന്നത് വാക്കിലൊതുക്കുമ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേണ്ട പരിഹാരം കാണുവാനും അദ്ദേഹത്തിന് കഴിഞ്ഞു.   https://www.youtube.com/watch?v=LmViFmWL9-k

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in