Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാകിസ്ഥാനില്‍ മൂന്ന് മാസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ്; പാർലമെന്‍റും മന്ത്രിസഭയും പിരിച്ചുവിട്ടു

പാകിസ്ഥാനില്‍ മൂന്ന് മാസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ്; പാർലമെന്‍റും മന്ത്രിസഭയും പിരിച്ചുവിട്ടു
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പാർലമെന്‍റും മന്ത്രിസഭയും പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ശുപാർശയ്ക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ആരിഫ് അൽവി പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്. പിന്നാലെ മന്ത്രിസഭയും പിരിച്ചുവിട്ടതായി വാർ‌ത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി പറഞ്ഞു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്‍റിനോട് ശുപാർശ ചെയ്തത്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in