Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി ജയരാജനും കറുത്ത ഇന്നോവ; 32 ലക്ഷം രൂപ അനുവദിച്ച് ഖാദി ബോർഡ്

പി ജയരാജനും കറുത്ത ഇന്നോവ; 32 ലക്ഷം രൂപ അനുവദിച്ച് ഖാദി ബോർഡ്
  തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ചു. കറുത്ത  ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. 32,11,792 രൂപയാണ് ഇതിന്‍റെ വില. സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് ജയരാജന് വേണ്ടി വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. പരമാവധി 35 ലക്ഷം രൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡിന്‍റെ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. കണ്ണൂർ തോട്ടടയിലുള്ള ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും ഇത്തരം ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in