Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രതിപക്ഷപാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്

പ്രതിപക്ഷപാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്
Opposition-Meeting അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. എന്‍.ഡി.എ വിട്ട ടി.ഡി.പിയുടെ പ്രസിഡന്‍റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവാണ‌് യോഗം വിളിച്ചത‌്. വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പും പാർലമെന്‍റിനകത്തും പുറത്തും കേന്ദ്രസർക്കാരിനെതിരെ നടത്തേണ്ട നീക്കങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം സി.പി.എം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും അറിയിച്ചു. ഡി.എം.കെയും യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.  

Related articles

See all
India

ഇത് നാണംകെട്ട വേട്ടയാടല്‍; പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട് : പ്രിയങ്ക ഗാന്ധി

India

കശ്മീർ നടപടി; വ്യോമപാത അടച്ച് പാകിസ്ഥാന്‍

India

ആടിയുലഞ്ഞ് ഇന്ത്യന്‍ സാമ്പത്തികരംഗം; ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തം; ബ...

India

ഉന്നാവോ ലൈംഗിക പീഡനം : വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെ നിലയില്‍ മാറ്റമില്ല; അപകടത്തില്‍...

Save your stories

Sign in