Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തലതിരിഞ്ഞ നടപടി; സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തലതിരിഞ്ഞ നടപടി; സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തലതിരിഞ്ഞ നടപടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാർ തീരുമാനം  പിന്‍വലിക്കണം. മുഖ്യമന്ത്രി രാജിവെക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസിയുടെ സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് കൊവിഡ് വ്യാപനത്തിന് കാരണം. കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ വ്യാപക പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാപനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in