Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തി; എം.എം ഹസന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു

ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തി; എം.എം ഹസന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു
  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സ കഴിഞ്ഞ് ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തി. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം നവംബർ 17 ന് മടങ്ങിയെത്തിയ ഉമ്മന്‍ ചാണ്ടി ബംഗളുരുവിൽ വിശ്രമത്തിലായിരുന്നു. നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ജർമ്മനിയിൽ ലേസർ ശസ്ത്രക്രിയ ആണ് അദ്ദേഹത്തിന് നൽകിയത്. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അദ്ദേഹത്തെ ബംഗളുരുവിലെത്തി സന്ദർശിച്ചിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in