Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു; യാത്രയ്ക്ക് അനുമതി തേടി എന്‍ഐഎ

സ്വർണ്ണക്കടത്ത് അന്വേഷണം ദുബായിലേക്കും  വ്യാപിപ്പിക്കുന്നു; യാത്രയ്ക്ക് അനുമതി തേടി എന്‍ഐഎ
  കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു. അന്വേഷണത്തിനായി എൻ.ഐ.എ ഉദ്യോഗസ്ഥർ ദുബായിലേക്ക് പോകും. യാത്രക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി തേടി. വിദേശത്ത് നിന്നും സ്വർണ്ണക്കടത്തിന് സഹായം ലഭിച്ചിരുന്നു എന്ന നിർണ്ണായക മൊഴികൾ പിടിയിലായ പ്രതികൾ എൻ.ഐ.എക്ക് നൽകിയിരുന്നു. https://www.facebook.com/JaihindNewsChannel/videos/302364164341309

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in