Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് നാദിർഷ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് നാദിർഷ

മലയാള താരസംഘടനയായ 'അമ്മ'യിൽ തർക്കങ്ങളും വിവാദങ്ങളും മുറുകുമ്പോൾ മലയാളത്തിലെ മറ്റൊരു സംഘടനയായ മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി  നാദിർഷയെയും, നടൻ ടിനി ടോമിനെ എതിരില്ലാതെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. രമേഷ്് പിഷാരടിയാണ് മറ്റൊരു വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.

 ജെനറൽ സെക്രട്ടറി കലാഭവൻ ഷാജോണും ട്രഷറർ ആയി ഗിന്നസ് പക്രുവിനേയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി കലാഭവൻ പ്രജോദ്, സുനീഷ് വാരനാട്.എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സ് അജീഷ് കോട്ടയം, അലെക്സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാൽ ബാബു, റെജി രാമപുരം, ഏലൂർ ജോർജ്, തെസ്നി ഖാൻ, നിർമൽ പാലാഴി, അഡ്വ. ജോയ് ജോൺ, സാജു നവോദയ, ഷാജു ശ്രീധർ.

കൂടാതെ സംഘടനയുടെ രക്ഷാധികാരികളുടെ ചുമതല സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവാർക്കാണ് 


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in