Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രധാനമന്ത്രി; മോദിയുടെ 'ആദ്യ വാര്‍ത്താസമ്മേളനം' പ്രഹസനം

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രധാനമന്ത്രി; മോദിയുടെ 'ആദ്യ വാര്‍ത്താസമ്മേളനം' പ്രഹസനം
  Modi Shah പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം പത്രസമ്മേളനത്തിന് നരേന്ദ്ര മോദിയും എത്തിയപ്പോള്‍ രാജ്യം കാത്തത് ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. എന്നാല്‍ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മോദി ഒഴിഞ്ഞുമാറുകയായിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക് പാർട്ടി പ്രസിഡന്‍റ് മറുപടി പറയുമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി തടിയൂരിയത്. പഠിച്ച് പറയും പോലെ ഏതാനും വാചകങ്ങളില്‍ പ്രധാനമന്ത്രി തന്‍റെ സംഭാഷണം ചുരുക്കി. ഒരു ചോദ്യത്തിനു പോലും മറുപടി പറയാതെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.   ക്രിയാത്മകമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൃത്യമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയതെന്നും മോദി പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോഴേക്കും അമിത് ഷാ മറുപടി പറയുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in