Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നല്ല തുടക്കം' പദ്ധതി; ആരോഗ്യവകുപ്പിന്‍റെ സമ്പൂര്‍ണ ശുചീകരണ പരിപാടിക്ക് നാളെ തുടക്കം

'നല്ല തുടക്കം' പദ്ധതി; ആരോഗ്യവകുപ്പിന്‍റെ സമ്പൂര്‍ണ ശുചീകരണ പരിപാടിക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.

ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,സ്‌കൂളുകള്‍, NSS വോളിന്റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാകും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. സംസ്ഥാനതല ഉത്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍വഹിക്കും. ശശി തരൂര്‍ എംപി, വി.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in