Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം

റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം
മ്യാന്‍മറില്‍ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ ലേഖകരായ വാ ലോൺ, ക്യാവ് സോവൂ  എന്നിവരെയാണ് വിട്ടയച്ചത്. റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇരുവരും മ്യാന്‍മറില്‍ ശിക്ഷിക്കപ്പെട്ടത്.  റിപ്പോര്‍ട്ടിന് ഇരുവര്‍ക്കും കഴിഞ്ഞ ഏപ്രിലില്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിരുന്നു. ഇവരുടെ മോചനത്തിനായി രാജ്യാന്തരതലത്തില്‍ കടുത്ത സമ്മര്‍ദമുയരുന്നതിനിടെയാണ് മ്യാന്‍മര്‍ പ്രസിഡന്‍റ് വിന്‍ മെയ്ന്‍റ് ഇരുവരെയും വിട്ടയക്കാന്‍ ഉത്തരവിട്ടത്.  ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് ആരോപിച്ച് 2017 ഡിസംബറിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in