Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഏഴ് വര്‍ഷമായി മോദി നടത്തുന്നത് ഒരേ പ്രസംഗം, പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ; വിമർശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഏഴ് വര്‍ഷമായി മോദി നടത്തുന്നത് ഒരേ പ്രസംഗം, പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ; വിമർശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
Mallikarjun-Kharge ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഏഴ് വര്‍ഷമായി മോദി ഒരേ പ്രസംഗമാണ് നടത്തുന്നതെന്നും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളിലടക്കം മോദി ഒന്നും ചെയ്യുന്നില്ല. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. കുറേ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കുന്നില്ല. മൂന്ന് പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരുടെ അന്ത്യത്തിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹമെന്നും ഖാര്‍ഗെ ആരോപിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in