Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജോസ്.കെ.മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനം ; ചാഴിക്കാടനും എം.പി സ്ഥാനം രാജിവെക്കണം: എം.എം ഹസന്‍

ജോസ്.കെ.മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനം ; ചാഴിക്കാടനും എം.പി സ്ഥാനം രാജിവെക്കണം: എം.എം ഹസന്‍
  തിരുവനന്തപുരം: ജോസ്.കെ. മാണി കാട്ടിയത് കടുത്ത വഞ്ചനയെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. കെ.എം മാണിയെ  യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാജ്യസഭാ സീറ്റ് നൽകിയത്. ജോസ്.കെ മാണി മാത്രം രാജിവെച്ചാൽ പോര, തോമസ് ചാഴിക്കാടനും എം.പി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കെ.എം മാണിയുടെ ആത്മാവ് ജോസ്.കെ മാണിക്ക് മാപ്പ് നൽകില്ല. രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണിത്. ഇടതുപക്ഷവുമായി രഹസ്യ ബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യു.ഡി എഫിൽ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചത്. എൻ സിപി യുഡിഎപിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവുമായി മാണി.സി. കാപ്പൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. യു.ഡി.എഫിന്‍റെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/345835243168528

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in