Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിച്ച് ഐക്യ ഇന്ത്യാ റാലി

പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിച്ച് ഐക്യ ഇന്ത്യാ റാലി
Oppn-mega-Rally-Kolkotta പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിച്ച് കൊൽക്കത്തയിൽ ഐക്യ ഇന്ത്യാ റാലി. മോദി പ്രവർത്തിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയാണെന്ന് കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് മല്ലികാർജുൺ ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ജനങ്ങൾക്കിടയിൽ വിശ്വാസ്യത സൃഷ്ടിക്കണമെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ ഓർമ്മിപ്പിച്ചു. മോദി സർക്കാരിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞെന്ന് മമത ബാനർജി തുറന്നടിച്ചു. 23 പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുത്ത മഹാറാലിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്. https://youtu.be/aqP_m2aEVKk

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in