Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം; സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം; സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി
തിരുവനന്തപുരം : വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം. സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമത്തെതുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആരംഭിച്ചത് . ലോറികള്‍ തടഞ്ഞ സമരസമതി , ലോറികള്‍ക്കു മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. ലോറിയുടെ ചില്ലുകള്‍ എറിഞ്ഞുടച്ചു. കല്ലേറും വാക്കേറ്റവും തുടരുകയാണ്. ലോറികൾ തടഞ്ഞ സമരക്കാരും പൊലീസുമായി വാക്കുതർക്കമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി പാറയെത്തിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in