Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം; മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം; മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
  തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഇന്നും ശക്തമായ പ്രതിഷേധങ്ങൾ നടന്നു. നഗരസഭാ മന്ദിരത്തിൽ പ്രവേശിച്ച് മേയർക്കെതിരെ പ്രതിഷേധമുയർത്തിയ മൂന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി . ഇതിൽ പ്രതിഷേധിച്ച് മ്യൂസിയം പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാകോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.   https://www.facebook.com/JaihindNewsChannel/videos/947666796194511

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in