Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രി പറഞ്ഞിടത്തൊന്നും നില്‍ക്കില്ല; മദ്യത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വില കൂടും

മന്ത്രി പറഞ്ഞിടത്തൊന്നും നില്‍ക്കില്ല; മദ്യത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വില കൂടും
  തിരുവനന്തപുരം: മദ്യത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാൾ വൻ വിലവർധനവ്. സംസ്ഥാനത്ത് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ മദ്യവില കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപ വരെ വില വർധിക്കും. 20 മുതൽ 30 രൂപ വരെ വിലവർധനവായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപ വരെ വർധിക്കും. 40 രൂപയുടെ വർധനവായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. വിൽപ്പന നികുതി കൂടിയതിലാണ് അധിക വിലവർധനവ് ഉണ്ടാകുന്നതെന്നാണ് ബിവറേജസ് കോർപറേഷന്‍ ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in