Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പോ ആര്‍.എസ്.എസോ?; വിമര്‍ശനവുമായി കുമാരസ്വാമി

ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പോ ആര്‍.എസ്.എസോ?; വിമര്‍ശനവുമായി കുമാരസ്വാമി
മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പാണോ ആര്‍.എസ്.എസാണോയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 'ഞാന്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളിയപ്പോള്‍ അത് ലോലിപ്പോപ്പാണ് എന്നാണ് മോദി പരിഹസിച്ചത്. നരേന്ദ്ര മോദി കര്‍ഷകര്‍ക്ക് പഞ്ഞി മിഠായിയാണ് നല്‍കിയത്' -കുമാരസ്വാമി പറഞ്ഞു. കേന്ദ്രബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in