Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുതിയ കെപിസിസി ഭാരവാഹികൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

പുതിയ കെപിസിസി ഭാരവാഹികൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
പുതിയ കെപിസിസി ഭാരവാഹികൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രൻ വർക്കിംഗ് പ്രസിഡൻറുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചരണസമിതി കൺവീനർ കെ.മുരളീധരൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. പാർട്ടിയിൽ എല്ലാവരേയും യോജിപ്പിച്ച് കൊണ്ട് പോകണമെന്നും മോദി സർക്കാരിന്‍റെ അഴിമതി കേരളത്തിൽ മുഖ്യ പ്രചരണ വിഷയമാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. രാഹുൽഗാന്ധി തങ്ങളിൽ അർപ്പിച്ചിരിക്കുന്നത് വലിയ വിശ്വാസമാണെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=deI3vQummII

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in